News Bytes by Manorama Online
News Bytes by Manorama Online
  • 4 127
  • 29 585 319

Відео

50 പൈസ കയ്യിലുണ്ടോ? | 50 paisa
Переглядів 4 тис.12 годин тому
നിലവിൽ പിൻവലിച്ചിട്ടില്ലെങ്കിലും കാണാൻ കിട്ടാത്ത ഒരു വസ്തുവായി മാറിയിരിക്കുകയാണ് 50 പൈസ. ഒരു മിഠായി പോലും അമ്പത് പൈസയ്ക്ക് ഇപ്പോൾ ലഭ്യമല്ല. നമ്മളിൽ പലരും പൈസ കൂട്ടിവച്ച് തേൻമിഠായിയും പുളിമിഠായിയുമൊക്കെ വാങ്ങിയിട്ടില്ലേ? ‘50 പൈസയ്ക്ക് ഇപ്പോൾ എന്തു കിട്ടും? 50 പൈസ ആളുകളുടെ കയ്യിലുണ്ടോ?’ എന്നൊന്ന് അന്വേഷിച്ചാലോ? #50paisa #indianmoney Edit : Kalyan Camera : Akhil Paulose Production : Abna Thaj Prod...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന വഴി | Hema Committee Report
Переглядів 1,3 тис.21 годину тому
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന വഴി. മനോരമ ഓൺ‌ലൈൻ അസോഷ്യേറ്റ് പ്രൊഡ്യൂസർ ഉല്ലാസ് ഇലങ്കത്ത് സംസാരിക്കുന്നു. ഉല്ലാസ് ഇലങ്കത്ത് അടക്കം നടത്തിയ നിയമ പോരാട്ടമാണ് റിപ്പോർ‍ട്ട് പുറത്തു വരുന്നതിനു വഴിയൊരുക്കിയത്. #hemacommitteereport #malayalamfilmindustry
പ്രമേഹമുള്ളവർ ഈ ഭക്ഷണം കഴിക്കാൻ പേടിക്കണോ? | Health Myths | Factcheck
Переглядів 96521 годину тому
പ്രമേഹമുള്ളവർ ഈ ഭക്ഷണം കഴിക്കാൻ പേടിക്കണോ? | Health Myths | Factcheck
വെള്ളത്തിൽ നിന്നും മൂക്കിലൂടെ തലച്ചോറിലേക്ക്. മനുഷ്യനെ കൊല്ലുന്ന അമീബ | Brain Eating Amoeba
Переглядів 56514 днів тому
വെള്ളത്തിൽ നിന്നും മൂക്കിലൂടെ തലച്ചോറിലേക്ക്. മനുഷ്യനെ കൊല്ലുന്ന അമീബ | Brain Eating Amoeba
6 മെഡലുകളുമായി ടീം ഇന്ത്യ Olympics | Olympic Games Paris 2024
Переглядів 89914 днів тому
6 മെഡലുകളുമായി ടീം ഇന്ത്യ Olympics | Olympic Games Paris 2024
കുടിച്ച വെള്ളവും ‘ചതിച്ചോ’ ഫോഗട്ടിനെ? | Vinesh Phogat | Wrestling | Paris Olympics 2024
Переглядів 8 тис.21 день тому
കുടിച്ച വെള്ളവും ‘ചതിച്ചോ’ ഫോഗട്ടിനെ? | Vinesh Phogat | Wrestling | Paris Olympics 2024
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല - മൂന്നു ദേശങ്ങളെ വിഴുങ്ങിയ ഉരുൾ
Переглядів 52 тис.21 день тому
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല - മൂന്നു ദേശങ്ങളെ വിഴുങ്ങിയ ഉരുൾ
ഉരുളിലും തളരില്ല വയനാട്
Переглядів 17 тис.21 день тому
ഉരുളിലും തളരില്ല വയനാട്
ജീവിതത്തിനും മരണത്തിനുമിടയിൽ ഉയരുന്ന ബെയ്‌ലി പാലത്തിന്റെ കഥ - Story of Bailey Bridge
Переглядів 4,7 тис.21 день тому
ജീവിതത്തിനും മരണത്തിനുമിടയിൽ ഉയരുന്ന ബെയ്‌ലി പാലത്തിന്റെ കഥ - Story of Bailey Bridge
ഈ നാടിനെയാണ് ഉരുൾ വിഴുങ്ങിയത് | Mundakai landslide Before and After
Переглядів 28 тис.21 день тому
ഈ നാടിനെയാണ് ഉരുൾ വിഴുങ്ങിയത് | Mundakai landslide Before and After
മണ്ണിന്റെ ഭീകര താണ്ഡവം: ഉരുൾപൊട്ടലിനു പിന്നിലെന്ത്? | What is Earthflow Landslide? | Manorama Online
Переглядів 400 тис.28 днів тому
മണ്ണിന്റെ ഭീകര താണ്ഡവം: ഉരുൾപൊട്ടലിനു പിന്നിലെന്ത്? | What is Earthflow Landslide? | Manorama Online
ഉരുൾപൊട്ടലിന്റെ വ്യാപ്തിവ്യക്തമായത് മഴ മാറിയപ്പോൾ | Wayanad Landslide
Переглядів 7 тис.28 днів тому
ഉരുൾപൊട്ടലിന്റെ വ്യാപ്തിവ്യക്തമായത് മഴ മാറിയപ്പോൾ | Wayanad Landslide
ദുരന്തഭൂമിയായി മുണ്ടക്കൈ | Wayanad Landslide
Переглядів 9 тис.28 днів тому
ദുരന്തഭൂമിയായി മുണ്ടക്കൈ | Wayanad Landslide
ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ, ചെളിക്കൂമ്പാരമായ വീടുകൾ: ഒറ്റരാത്രിയിൽ ഒരു നാട് ഒലിച്ചുപോയ കഥ #Wayanad
Переглядів 53 тис.28 днів тому
ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ, ചെളിക്കൂമ്പാരമായ വീടുകൾ: ഒറ്റരാത്രിയിൽ ഒരു നാട് ഒലിച്ചുപോയ കഥ #Wayanad
കേരളത്തെ നടുക്കിയ ദുരന്തം; ചൂരല്‍മല ഉരുൾപൊട്ടൽ ഇങ്ങനെ #WayanadLandslide
Переглядів 67 тис.28 днів тому
കേരളത്തെ നടുക്കിയ ദുരന്തം; ചൂരല്‍മല ഉരുൾപൊട്ടൽ ഇങ്ങനെ #WayanadLandslide
ഉരുൾപൊട്ടൽ ആവർത്തിക്കുന്ന കേരളം | Wayanad Landslide | Kerala Rains
Переглядів 7 тис.28 днів тому
ഉരുൾപൊട്ടൽ ആവർത്തിക്കുന്ന കേരളം | Wayanad Landslide | Kerala Rains
Is there an age limit to pursue CA Course? | Chartered Accountant | Manorama Career
Переглядів 54928 днів тому
Is there an age limit to pursue CA Course? | Chartered Accountant | Manorama Career
Will AI replace Chartered Accountants in the future?
Переглядів 566Місяць тому
Will AI replace Chartered Accountants in the future?
Can Chartered Accountants secure high paid jobs abroad?
Переглядів 164Місяць тому
Can Chartered Accountants secure high paid jobs abroad?
കാർഗിൽ‌ വിജയത്തിന് 25 വയസ്സ് | Kargil Vijay Diwas | Kargil War
Переглядів 4,9 тис.Місяць тому
കാർഗിൽ‌ വിജയത്തിന് 25 വയസ്സ് | Kargil Vijay Diwas | Kargil War
Foundation, Intermediate and Final: Learn the steps of CA Course
Переглядів 131Місяць тому
Foundation, Intermediate and Final: Learn the steps of CA Course
How many times can a candidate appear for the CA intermediate exam?
Переглядів 249Місяць тому
How many times can a candidate appear for the CA intermediate exam?
How much does it cost to do the CA Course?
Переглядів 651Місяць тому
How much does it cost to do the CA Course?
കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ, ആഗ്രഹിച്ച പ്രഖ്യാപനങ്ങളില്ല | Union Budget 2024-25
Переглядів 2,5 тис.Місяць тому
കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ, ആഗ്രഹിച്ച പ്രഖ്യാപനങ്ങളില്ല | Union Budget 2024-25
ബജറ്റിലെ വിഐപി പരി​ഗണന, പ്രതിഷേധിച്ച് പ്രതിപക്ഷം | Union Budget 2024 | Andhra Pradesh | Bihar
Переглядів 1,7 тис.Місяць тому
ബജറ്റിലെ വിഐപി പരി​ഗണന, പ്രതിഷേധിച്ച് പ്രതിപക്ഷം | Union Budget 2024 | Andhra Pradesh | Bihar
എല്ലാ കരുക്കളും യോ​ഗിക്ക് നേരെ? | Yogi Adityanath | UP | Loud Speaker
Переглядів 765Місяць тому
എല്ലാ കരുക്കളും യോ​ഗിക്ക് നേരെ? | Yogi Adityanath | UP | Loud Speaker
കിട്ടുമോ സിയാലിനൊരു റെയിൽവേ സ്റ്റേഷൻ?
Переглядів 420Місяць тому
കിട്ടുമോ സിയാലിനൊരു റെയിൽവേ സ്റ്റേഷൻ?
ഊരാക്കുരുക്കിൽ മോദി, അധികാര മത്സരം മുറുകുമ്പോൾ | Narendra Modi | Union Budget 2024
Переглядів 4,1 тис.Місяць тому
ഊരാക്കുരുക്കിൽ മോദി, അധികാര മത്സരം മുറുകുമ്പോൾ | Narendra Modi | Union Budget 2024
അടിച്ചു പൊളിക്കാം, ആളുകളുടെ കൈയിൽ കാശ് കൂടും | Union Budget 2024 Expectation
Переглядів 437Місяць тому
അടിച്ചു പൊളിക്കാം, ആളുകളുടെ കൈയിൽ കാശ് കൂടും | Union Budget 2024 Expectation

КОМЕНТАРІ

  • @hamzakutteeri4775
    @hamzakutteeri4775 9 годин тому

    എത്ര വേണം. എന്റെ കൈയിൽ ഉണ്ട്, വേണോ

  • @ashiquevlogger9080
    @ashiquevlogger9080 11 годин тому

    😢🤲

  • @malavikanambiar6421
    @malavikanambiar6421 13 годин тому

    പാവം കുട്ടി💝

  • @user-ok6ip2ib4v
    @user-ok6ip2ib4v 15 годин тому

    തീഷ്ണവും തീവ്രതയും

  • @akshayms874
    @akshayms874 День тому

    എന്റെ കയ്യിൽ ഇഷ്ടം പോലെ ഉണ്ട് 50 ആൻഡ് 25

  • @aslamaslu9791
    @aslamaslu9791 День тому

    അതെ പണ്ട് 50 പൈസക് ക്രിക്കറ്റ്‌ മാച്ച് കളിച്ചു 3 ഉറുപ്പിയ ആയാൽ വരുന്ന വഴി മോര് കുടിക്കും അതാണ് ഇപ്പോ 50 പൈസ കണ്ടാൽ ഉള്ള ഓർമ്മയും വിങ്ങലും സന്തോഷവും 🥹❤️

  • @vaiga7757
    @vaiga7757 День тому

    ❤❤❤❤❤❤❤❤❤

  • @Ayurvedamedicin
    @Ayurvedamedicin День тому

    എന്റെ കൈയിൽ ഒരുപാട് ഉണ്ട്

  • @anoopsunny2807
    @anoopsunny2807 День тому

    👍🏼👍🏼👍🏼👍🏼

  • @user-ly1lr6bu5p
    @user-ly1lr6bu5p День тому

  • @NIZAMUDHEENC-q7s
    @NIZAMUDHEENC-q7s 2 дні тому

    ❤😮😮

  • @premarajvp4182
    @premarajvp4182 2 дні тому

    ഈ തള്ളിയതെല്ലാം വിശ്വസിച്ചു .. ഒന്ന് പോടോ അലോപ്പതി മാഫിയക്കാരാ

  • @samuelmohan8094
    @samuelmohan8094 2 дні тому

    Evidence indoo

  • @MansP-cr8bc
    @MansP-cr8bc 2 дні тому

    10th padikumbol bus ct kodukkum 50 paisa

  • @SKkevinify
    @SKkevinify 2 дні тому

    I have it

  • @muhammedbasim4573
    @muhammedbasim4573 3 дні тому

    എന്റെ ഷോപ്പിൽ ഉണ്ട്..

  • @holywine260
    @holywine260 3 дні тому

    Baselius

  • @surendrends9275
    @surendrends9275 3 дні тому

    ALL DAKKUS STANDING ONE LINE BE 🇮🇳🇮🇳🇮🇳🇮🇳CAREFULL

  • @PrajithaChandran-ph2fm
    @PrajithaChandran-ph2fm 3 дні тому

    ചേട്ടാ നല്ല വീഡിയോസ് ചേട്ടാ കണ്ടത് നല്ല അവരുടെ വാർത്ത നല്ല ചേട്ടന്റെ ഫോണിൽ തന്നെ കണ്ടുചേട്ടാ നല്ല വീഡിയോസ് ചേട്ടാ കണ്ടത് നല്ല അവരുടെ വാർത്ത നല്ല ചേട്ടന്റെ ഫോണിൽ തന്നെ കണ്ടു. അപ്പൊ നിങ്ങടെ വാർത്ത ചാനൽ കണ്ടപ്പോൾ ഞങ്ങളുടെ ചലഞ്ചും അതൊക്കെ കണ്ട്ചേട്ടാ നല്ല വീഡിയോസ് ചേട്ടാ കണ്ടത് നല്ല അവരുടെ വാർത്ത നല്ല ചേട്ടന്റെ ഫോണിൽ തന്നെ കണ്ടു. അപ്പൊ നിങ്ങടെ വാർത്ത ചാനൽ കണ്ടപ്പോൾ ഞങ്ങളുടെ ചലഞ്ചും അതൊക്കെ ഏറ്റു കണ്ടു സൂപ്പറായിട്ടുണ്ട് ഞങ്ങളുടെ സന്തോഷം ഗ്രൂപ്പ് എല്ലാം തന്നു. ഇനി നിങ്ങളെല്ലാ ചാനലുകളിചേട്ടാ നല്ല വീഡിയോസ് ചേട്ടാ കണ്ടത് നല്ല അവരുടെ വാർത്ത നല്ല ചേട്ടന്റെ ഫോണിൽ തന്നെ കണ്ടു. അപ്പൊ നിങ്ങടെ വാർത്ത ചാനൽ കണ്ടപ്പോൾ ഞങ്ങളുടെ ചലഞ്ചും അതൊക്കെ ഏറ്റു കണ്ടു സൂപ്പറായിട്ടുണ്ട് ഞങ്ങളുടെ സന്തോഷം ഗ്രൂപ്പ് എല്ലാം തന്നു. ഇനി നിങ്ങളെല്ലാ ചാനലുകളിലും പ്രാർത്ഥിക്കാം വരാം വിചാരിക്കുന്നുചേട്ടാ നല്ല വീഡിയോസ് ചേട്ടാ കണ്ടത് നല്ല അവരുടെ വാർത്ത നല്ല ചേട്ടന്റെ ഫോണിൽ തന്നെ കണ്ടു. അപ്പൊ നിങ്ങടെ വാർത്ത ചാനൽ കണ്ടപ്പോൾ ഞങ്ങളുടെ ചലഞ്ചും അതൊക്കെ ഏറ്റു കണ്ടു സൂപ്പറായിട്ടുണ്ട് ഞങ്ങളുടെ സന്തോഷം ഗ്രൂപ്പ് എല്ലാം തന്നു. ഇനി നിങ്ങളെല്ലാ ചാനലുകളിലും പ്രാർത്ഥിക്കാം😅😅😅

  • @sivadasvk2376
    @sivadasvk2376 3 дні тому

    അതോടെ ഇൻഡ്യാ നശിച്ചു ഉറപ്പ്

  • @ramakrishnanc6175
    @ramakrishnanc6175 3 дні тому

    Who is rolling.what.ingum.peopple

  • @beliveinyourself369
    @beliveinyourself369 3 дні тому

    എത്ര എണ്ണം വേണം ബ്രോ

  • @rafeequeek7929
    @rafeequeek7929 3 дні тому

    വേണോ

  • @myempprom4569
    @myempprom4569 4 дні тому

    Njn last oru ksrtc bus il ane koduthathe...i think its on 2017🎉

  • @rajith3500
    @rajith3500 4 дні тому

    കടമക്കുടി ഗ്രാമപഞ്ചായത്തിൽ നിഷയോടൊപ്പം ജോലി ചെയ്യുന്നു. അൽമാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരി. തന്റെ മുൻപിൽ വരുന്ന അപേക്ഷകരോട് നല്ല രീതിയിൽ ഇടപെടുന്ന ജീവനക്കാരി.

  • @കാമദേവത
    @കാമദേവത 4 дні тому

    ഇവൾക്ക് ഒരു തേവിടിശ്ശി look ഉണ്ട് 😂

  • @sabual6193
    @sabual6193 4 дні тому

    2006 നു ശേഷം 50 പൈസയ്ക്ക് വില ഉണ്ടെങ്കിലും ആരും ഉപയോഗിക്കാതെ ആയി 🤔ഇപ്പോൾ 50 പൈസ കിട്ടുന്നത് ബസിൽ പോകുമ്പോൾ ചില്ലറ കിട്ടുമ്പോൾ പറ്റിച്ചു ആണ് 😄.

  • @aneeshanil2001
    @aneeshanil2001 4 дні тому

    Oru coffe cup nirayaa

  • @aneeshanil2001
    @aneeshanil2001 4 дні тому

    Enta kayil indu

  • @SujaSuja-pn6wi
    @SujaSuja-pn6wi 4 дні тому

    இதைபாக்குபொதுமனசுவாளிங்குது😢😢😢

  • @lalala8880
    @lalala8880 5 днів тому

    ഇതാണ് സ്റ്റാലിനെ തമിഴ്നാട് അവൻ ഹിന്ദി പഠിക്കാൻ പാടില്ല മറ്റേത് പഠിക്കാൻ പാടില്ല എന്നൊക്കെ പറയും എന്നിട്ട് പാവപ്പെട്ട ആളുകളെ ഇതുപോലെ അങ്ങനെ ഒരു

  • @sureshms1844
    @sureshms1844 5 днів тому

    Speech and actions, I think indicate Rahul and fsmily is a very high national risk

  • @sureshms1844
    @sureshms1844 5 днів тому

    Speech and actions, I think indicate Rahul and fsmily is a very high national risk

  • @ammedia984
    @ammedia984 5 днів тому

    അല്ലെങ്കിലും കലോത്സവ വേദികളിൽ മനുഷ്യത്വം ഉള്ള ജഡ്ജസ് ഉണ്ടാവുക എന്നത് അപൂർവമാണ് 👍

  • @hamsakalleparambil6881
    @hamsakalleparambil6881 5 днів тому

    Gujarathindiansakiyamvijayikum

  • @Reshmavisakh1916
    @Reshmavisakh1916 5 днів тому

    Ente kail und 50 paisa

  • @peterodathakalantony1799
    @peterodathakalantony1799 5 днів тому

    Nice, 👍, Fun at work

  • @GourilechuVlogs
    @GourilechuVlogs 5 днів тому

    My she 😊😊😊😅😔😔

  • @dragondesat1156
    @dragondesat1156 5 днів тому

    🙏🙏🙏❤❤❤🥰🥰🥰

  • @awatarbarka9259
    @awatarbarka9259 5 днів тому

    SOOPER

  • @AllenAlex07
    @AllenAlex07 6 днів тому

    ❤❤

  • @pradeeshd9810
    @pradeeshd9810 6 днів тому

    ❤ Hats off Priyanka ji🎉

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 6 днів тому

    Indhiraji pakaram priyanga !!

  • @mercymathai4209
    @mercymathai4209 6 днів тому

    സ്വർണ്ണത്തിന് വില കുറയ്ക്കും നിരമമലാ സീതാരാമൻ എന്ന് പറഞ്ഞോ അതുമുതൽ വിലക്കയറ്റം തന്നെ ബിജെപിയുടെ ഓരോ പറച്ചിലും ഇത് തന്നെ

  • @RajeevanKN-v4r
    @RajeevanKN-v4r 6 днів тому

    The CA and allied courses are very cost effective and prospects of these professional courses are very high and attractive. A very good and convincing presentation of the subject.

  • @saira9541
    @saira9541 6 днів тому

    😭😭🤲🏻🤲🏻🙏🏻🙏🏻

  • @josephtj4910
    @josephtj4910 6 днів тому

    ഞാനൊരു കോൺഗ്രസുകാരനാണ് എന്നാലും ചോദിക്കുകയാണ് പ്രിയങ്ക ഗാന്ധി രാഹുൽ ഗാന്ധിയും എന്തുകൊണ്ട് ബംഗാളിൽ പോകുന്നില്ല ഡോക്ടർ ക്രൂരമായി ബലാൽസംഖ്യയും ചെയ്തു മരിച്ച സ്ഥലമല്ലേ

  • @user-ep8pm9fr2w
    @user-ep8pm9fr2w 6 днів тому

    Rahul gandi ❤❤❤❤❤❤❤

  • @lethasaji7836
    @lethasaji7836 7 днів тому

    ❤️🥰🤗❤️❤️🥰❤️

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 7 днів тому

    Real Dancer🥹 Hats Off You Chechiii☺️😍